എനിക്കവളോടു പ്രണയമാണെന്നു
മനസ്സു പറഞ്ഞു-
ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍
മനസ്സു പറഞ്ഞു-
പ്രണയം തോന്നിയതാണെന്ന്
വെറുതെ മോഹിപ്പിക്കേണ്ടാ
എന്നു ഞാന്‍ പറഞ്ഞപ്പോള്‍
മനസ്സു പറഞ്ഞു-
നീ പ്രണയിക്കാന്‍ കൊള്ളില്ലാന്ന്
ഒടുവില്‍ അവളുടെ വിരലുകള്‍
എന്റെ നെഞ്ജില്‍ തലോടുംബ്ബോള്
മനസ്സു പറഞ്ഞു-
നോക്കൂ ഞാന്‍ ഇവിടെ
ഈ നെഞ്ജിനടിയില്‍ ഉണ്ടെന്നു
പ്രണയം നിറഞ്ഞ മനസുമായി............
സജീവന്
12/08/2008
Tuesday, August 12, 2008
Subscribe to:
Post Comments (Atom)
5 comments:
കൊള്ളാം, ചെറിയ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ കൂടിതല്‍ ആസ്വാദിക്കാമായിരുന്നു...
ആശംസകള്‍
orikkalum onninum vazhangaruthu.. sontham saily maathram thudaruka.,
cherchakurvaukal undayirikkam, pakshe..athaanu athinte bhangi... sialy nannayirikkunnu.
Kripa
എപ്പഴാനാവോ പ്രണയം കൊതിച്ച്തു
ഗീത മോഹന്‍
eppolum pranayam undu.
eppolum pranayam undu.
Post a Comment