Thursday, January 10, 2008

Nair's pulivaal

നായരു പിടിച്ചതൊരു പുലിവാല്‍


പുലിയെ പിടിക്കണോ?
പുലിവാലുപിടിക്കണോ?
അതോ പുലി പിടിക്കുമോ!!
പുലിവാലുപിടിക്കുമോ?

അന്നു നായരു പിടിച്ചതൊരു പുലിവാല്
പുലി പിടിക്കാന്‍ കൊതിച്ചൊതൊരു നായരെയൊ?

നായരന്നാ പുലിവാലു പിടിച്ചില്ലെങ്കിലോ?
പുലി നായരെ പിടിച്ചിരിക്കും
അപ്പോള്‍ നായരു പിടിച്ച പുലിവാലാരറിയാന്‍…..

പക്ഷേ നായര്‍ പുലിവാലുവിട്ടു പുലിയെ പിടിച്ചിരിക്കാം
നായര്‍ക്കു പുലിയേയും കിട്ടി, പുലിവാലും കിട്ടി.
നായരു വലിയൊരു പുലിയുമായി….


സജീവന്‍
10/01/2008

2 comments:

പൊറാടത്ത് said...

ഏതാണാ മരിച്ചു കൊണ്ടിരിക്കുന്ന പുഴ?

വേണു venu said...

അതുകൊണ്ടരിശം തീരാഞ്ഞിട്ടാ നായര്‍‍ പുരയുടെ ചുറ്റും മണ്ടി നടന്നു.
പാവം നായര്‍‍.:)