തോണി പിന്നെയും വരുമെന്നു………..
ഇടിമുഴക്കങ്ങളും മിന്നല്‍ പിണരുകളും
ഇടിമുഴക്കങ്ങളും മിന്നല്‍ പിണരുകളും
പണ്ടേ പുഴക്കു ഇഷ്ടമായിരുന്നു
മഴയും പേമാരിയും …....
കൂട്ടിന്നു വന്ന കാറ്റിനേയും ഇഷ്ടമായിരുന്നു.
ആര്‍ത്തിരമ്പിവന്ന കടല്‍ കൊതിച്ചതും അതായിരുന്നു
പുഴക്കു കടലില്‍ എത്തുവാന്‍ തിടുക്കമായിരുന്നു
എനിക്കു പുഴ കടക്കുവാന്‍ ഭയമില്ലായിരുന്നു.
പക്ഷേ എന്റെ തോണി അവിടെ ഇല്ലായിരുന്നു
മിന്നല്‍ പിന്നെയും വന്നപ്പോള്‍
ഒഴുകുന്ന പുഴയില്‍ മഴത്തുള്ളികള്‍
ഇറ്റിറ്റി വീഴുന്നതു ഞാന്‍ കണ്ടീരിന്നു.
…..മഴ തോര്‍ന്നപ്പോള്‍
കടലിരിമ്പം കുറ്ഞ്ഞപ്പോള്‍
ഏതോ ഒരു മഴപ്പക്ഷി വീണ്ടൂം കരഞ്ഞിരിക്കണം!!
അടുത്ത മഴക്കായി…..
തോണി പിന്നെയും വരുമെന്നു എനിക്കു അറിയാമായിരുന്നു.
പുഴക്കു എന്നെ ഇഷ്ടമായിരുന്നു.

ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു.
സജീവന്‍ വി ബി
26-10-2007
26-10-2007
1 comment:
നല്ല വരികള്‍!
അഭിനന്ദനങ്ങള്‍
(ആയിരുന്നു എന്നതിന്റെ ആവര്‍ത്തനം ഒഴിവാക്കിയാല്‍ നന്ന്)
ക്രിസ്തുമസ് പുതുവത്സരാശംസകള്‍!
Post a Comment