Friday, July 6, 2007
രാപ്പാടി....
രാപ്പാടികള്‍ പാടി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഉറങ്ങുംബോള്‍ കേള്‍വി ഇല്ലാത്തതുകാരണമാവാം. അറിയില്ല.... ഒരു തവണ കേള്‍ക്കുവാന്‍ മോഹമുണ്ടെനിക്ക്. ഇന്നു കാതോര്‍ത്തിരിക്കണം. ഏതെങ്കിലും ഒരു യാമത്തില്‍ കേട്ടെങ്കിലൊ........
Thursday, July 5, 2007
Kaalam....
കാലം വൈകി വന്ന ഒരു വസന്തത്തിനു വഴിമാറി കൊടുത്തപ്പോള്‍ പൂക്കള്‍ക്കു സന്തോഷമായി....
പൂതുംബികളും പൂംബാറ്റയും ആടിത്തിമിര്‍ത്തു, പാടി ഉല്ലസിച്ചു.....
എല്ലാം അയാള്‍ നോക്കിക്കണ്ടു. അയള്‍ അല്ല. അനുമോന്‍..... അനങ്ങാന്‍ കഴിയാതെ കിടന്നകിടപ്പില്‍ ആരോടും പരാതിയില്ലാതെ.......
മഴ വന്നപ്പോഴും ആരും അനുവിനെ വിളിച്ചില്ല.....
Subscribe to:
Posts (Atom)